വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന…
പേപ്പർ ക്രാഫ്റ്റ് പരിശീലനം
മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി സെൻ്റ്.പീറ്റേഴ്സ് സ്കൂളിലെ ആർട്സ്…
ഓർമ്മപെരുന്നാൾ സമാപിച്ചു
മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ…
പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണം: യുഡിഎഫ്
കോട്ടത്തറ: പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണമെന്ന് യുഡിഎഫ് കോര്‍ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചതില്‍ നടപ്പാക്കിയ പദ്ധതികളുടെ പണം അനുവദിക്കാത്തതിനാല്‍ പുതിയ സാമ്പത്തികവര്‍ഷം പദ്ധതികള്‍ വെട്ടിക്കുറയ്ക്കേണ്ടിവരും. അവസാന ഗഡുവായി അനുവദിക്കാനുള്ളത്…
20 വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍; സുസി ബേറ്റ്സ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു
വെല്ലിങ്ടന്‍: ഇതിഹാസ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് താരം സുസി ബേറ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പോടെ ഐതിഹാസിക കരിയറിനു ഓള് റൗണ്ടറായ താരം വിരാമമിടും. 2024ല്‍ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ്…
വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണം, ഡിജിപി റിപ്പോര്‍ട്ട് തേടി
കോട്ടയം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ടോമിന് ജെ തച്ചങ്കരി സ്വകാര്യ വാഹനത്തിലും ഔദ്യോഗിക മുദ്രകള്‍ ഉപയോഗിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര…
ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ചു
ഗൂഡലൂർ : അരുവിയിലെ ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ച് കാട്ടാന കൂട്ടത്തിന് സമീപത്തെത്തിച്ചു. ഓവാലി പഞ്ചായത്തിലെ മഞ്ചുശ്രീ തോട്ടത്തിലെ വിതുല വാലി ഭാഗത്താണ്ചെളിയിൽ കുരുങ്ങിയ നിലയിൽ ആന കുട്ടിയെ കണ്ടത്തിയത്. രക്ഷപ്പെടുത്തിയ ആന കുട്ടിയെ വനപാലകർ സമീപത്ത് ഉണ്ടായിരുന്ന ആന…
ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ
ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ…
അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ; വിനോദകേന്ദ്രങ്ങൾ, ഗോവ ട്രിപ്പ് മുതൽ തീർത്ഥയാത്രകൾ വരെ
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്. കൊടുംചൂടിൽ വലയുന്ന സമയത്ത്…
ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; ഇപ്പോഴുള്ളത് 2335 അടി വെള്ളം
തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്. ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പത്തടി വെള്ളം കുറവാണ്. മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ വേനല്‍മഴ…
