‘ദിലീപേട്ടന്‍ അല്ല എന്നെ വീട്ടിലിരുത്തിയത്’; ഒടുവില്‍ കാവ്യ മൗനം വെടിഞ്ഞു; ആരോപണങ്ങള്‍ക്കെല്ലാം മറുപടി, വിഡിയോ

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പതിയെ മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. അന്നും ഇന്നും കാവ്യ മാധവനോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമ വേറെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ നടന്‍ ദീലിപുമായുള്ള വിവാഹത്തോടെ സിനിമയില്‍…

ഇനി തോറ്റാല്‍ കുടുങ്ങും! മുന്നില്‍ കരുത്തര്‍; വനിതാ ലോകകപ്പിലെ ഇന്ത്യന്‍ സെമി സാധ്യതകള്‍ ഇങ്ങനെ

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ തുടരെ രണ്ട് ജയങ്ങളുമായി എത്തിയ ഇന്ത്യന്‍ വനിതകള്‍ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഇതോടെ സെമി ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായി. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ആദ്യ രണ്ട്…

‘അഭയം തേടി വന്നവര്‍’; രാഹുലിനെയും പ്രിയങ്കയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെകെഎ ഖാദറാണ് വിവാദ പരാമര്‍ശം നടത്തിയത്. എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെ വിമര്‍ശിച്ചുള്ള സോഷ്യല്‍ മീഡിയ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം…

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്.…

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍…

ശബരിമല സ്വർണ്ണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വെണ്ണിയോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിൻ്റെ ഉത്തരവാദികളായ മന്ത്രിയെയും മുൻ മന്ത്രിയെയും ദേവസ്വം ബോർഡിലെ അംഗങ്ങളെയും ചെയർമാൻമാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭരണപരാജയത്തിൻ്റെ ഉത്തരവാദിയായ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടും കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം…

വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിന് പ്രൊജക്ടർ വിതരണം ചെയ്തു

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിന് പ്രൊജക്ടർ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ സലീം…

സ്കൂളിലേക്ക് സ്പോർട്സ് ജെഴ്സി കൈമാറി

കമ്പളക്കാട് :കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികളുടെ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ CATALYST SPORTS APPARELS ഉടമകളായ സവാദ് പുലവർ, ഹാരിസ് EA എന്നിവർ സ്കൂളിലേക്ക് സൗജന്യമായി സ്പോർട്സ് ജെഴ്സികൾ കൈമാറി. ചടങ്ങിൽ എസ്.എം സി ചെയർമാൻ കെ പി…

മുത്തങ്ങയിൽ വീണ്ടും വൻ രാസ ലഹരി വേട്ട;കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടി

-മൂന്ന് പേർ അറസ്റ്റിൽ ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹൽ വീട്ടിൽ, അദീബ് മുഹമ്മദ്‌ സാലിഹ് (36), കക്കോടി,…