കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണംലെൻസ്ഫെഡ്

മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ…

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു…

കാണ്മാനില്ല

സുൽത്താൻ ബത്തേരി: ഓടപ്പള്ളം കുളങ്ങരപാടത്ത് വീട്ടിൽ ദിലീപ് കെ പി( 39 ) യെ13 -10- 25 മുതൽ കാണ്മാനില്ല.ഇയാൾ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക Ph:049362204009497980821

കാർഷിക വികസന ബാങ്കിന് അവാർഡ്

2024-25 വർഷത്തെ കുടിശിക നിവാരണ പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ അവാർഡ്.വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ, സെക്രട്ടറി എ.നൗഷാദ് എന്നിവർ തിരുവനന്തപുരം വികാസ് ഭവനിൽ വെച്ചു…

ഒരു നാടിന്റെചിറകാലാഭിലാഷം പൂവണിഞ്ഞു.

മാനന്തവാടി – തോണിച്ചാൽ-പുതുശ്ശേരി വളവ് സർവ്വീസ് തിരിച്ചുവന്നു.കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെകെ.എസ്.ആർ.ടി.സി വളർച്ചയുടെ പാതയിലേക്ക് പതുക്കെ സഞ്ചരിക്കാൻ തുടങ്ങി.കൂടുതൽ പുതിയ റൂട്ടുകൾ ആരംഭിക്കാനും നിർത്തൽ ചെയ്ത ചില ട്രിപ്പുകൾ പുനരാരംഭിക്കാനുംകെ.എസ്.ആർ.ടി.സി തയ്യറായി.അതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാല…

ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം ഒക്ടോബർ 19ന്

കൽപ്പറ്റ : ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം ഒൿടോബർ 19ന് കൽപ്പറ്റയിൽ വച്ച് സംഘടിപ്പിക്കും. 7 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിൽ മത്സരത്തിൽ…

മൂപ്പൈനാട് യൂത്ത് ലീഗ് ഗ്രാമയാത്ര ആരംഭിച്ചു

വടുവൻചാൽ – വികസന തുടർച്ചക്ക് , തുടരണം- യു ഡി എഫ് എന്ന മുദ്രാവാക്യവുമായി മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് ഗ്രാമയാത്ര ആരംഭിച്ചു. 3 ദിവസമായി പഞ്ചായത്തിൽ ഉടനീളം സഞ്ചരിച്ച് 17 ന് വൈകിട്ട് റിപ്പണിൽ സമാപിക്കും – നിയോജക മണ്ഡലം…

ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട്…

കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉൽഘാടനം ചെയ്തു.

കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം ആർ ഷാജുമോൻ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് സബ് ഇൻസ്പെക്ടർ കെ…

വയനാട് മെഡിക്കൽ കോളേജിലെ വീൽ ചെയറുകളും ട്രോളി ബെഡുകളും റിപ്പയർ ചെയ്ത് നൽകി

മാനന്തവാടി: നവംബർ 11 ന് നടക്കുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ മാനന്തവാടി ബ്ലോക്ക് കൺവെൻഷൻ്റെ പ്രചരണാർത്ഥം മെഡിക്കൽ കോളേജിലെ 40 ഓളം വീൽ ചെയറുകളും 15 ട്രോളി ബെഡുകളും 2 മെഡിസിൻ ട്രോളിയും റിപ്പയർ ചെയ്ത്…