മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക്യാത്രയായപ്പ്നൽകി.
മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയുംമൊമെന്റോ നൽകി…
പൊലീസിനെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് മുങ്ങി; വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി…
ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ…
എസ്‌ഐആര്‍: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍…
ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ കടലാക്രമണ ഭീഷണി; ‘കള്ളക്കടലില്‍’ ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ…
എസ്‌ഐആര്‍: സമയപരിധി നീട്ടണമെന്ന്
മാനന്തവാടി: കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം ദുരൂഹമാണെന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല. പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഗ്രതാ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.എസ്‌ഐആര്‍…
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് ഗ്രാമ യാത്ര നടത്തി
വെള്ളമുണ്ട: കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, കഴിഞ്ഞ അഞ്ചു വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഭരണം നടത്തിയ ഇടതുപക്ഷ ഭരണത്തിന്റെ വികസന മുരടിപ്പിന് എതിരെയും, സർക്കാർ ഭരണകൂടങ്ങളുടെ മറവിൽ നടക്കുന്ന അഴിമതി ക്കെതിരെയും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി…
സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു
പുൽപ്പള്ളി : സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും, സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു. സ്കൂൾ കോ- ഓർഡിനേറ്റർ ഷിബു സ്വാഗതം ആശംസിച്ചു. ബാസ്ക്കറ്റ്ബോൾ…
യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു.
തരിയോട്: സർക്കാർ മോഡൽ ഹോമിയോ ഡിസ്പെൻസറിയിൽ നിർമ്മാണം പൂർത്തിയാക്കിയ യോഗാ ഹാൾ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ്…
വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര
കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍…
