പരീക്ഷാ സമ്മര്‍ദ്ദമോ?, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീ ഹെല്‍പ്പില്‍ വിളിക്കാം; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: എസ് എസ് എല്‍ സി/ഹയര്‍സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വീ ഹെല്‍പ്പ് (WE-HELP) എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയര്‍സെക്കണ്ടറി…
യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: ഭിന്നശേഷിക്കാരും സ്ത്രീകളും ഉള്‍പ്പെടെ യാത്രക്കാരോട് മാന്യമായി പെരുമാറുന്നതിനും അവര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം ബോധവത്കരണവും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ സീറ്റ് നിഷേധിക്കുകയും…
ഭൂമി തരം മാറ്റല്‍: കര്‍മപഥം ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
കല്‍പ്പറ്റ: ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവര്‍ രൂപീകരിച്ച കര്‍മപഥം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. അപ്രായോഗിക നിയമങ്ങളും ചട്ടങ്ങളും എടുത്തുകളയുക, അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് ഭൂമി തരംമാറ്റുന്നതിന് അനുമതി നല്‍കുക, നിലം…
കേണിച്ചിറ യുവപ്രതിഭ ലൈബ്രറി അക്ഷര കരോള്‍ നടത്തി
കേണിച്ചിറ: യുവപ്രതിഭ ലൈബ്രറി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം റിപ്പബ്ലിക് സദസിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. യുവപ്രതിഭ പാട്ടുകൂട്ടത്തിലെ ഗായകര്‍ നേതൃത്വം നല്‍കി. പൂതാടി ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ കെ.ജി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എന്‍.…
കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു.
കല്‍പ്പറ്റ ; പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു. സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി…
വയനാടിനെ കേട്ട് വി.ഡി.സതീശൻ
മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടിൻ്റെ നാനാവിധ പ്രശ്നങ്ങൾ അതാത് രംഗങ്ങളിലുള്ളവരിൽ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ സംവദിക്കാം പുതുയുഗത്തിനായി പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ആനക്കയം എസ്‌ഐടിഇ ജേതാക്കള്‍
മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള ട്രെയിനിംഗ് കോളജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ആതിഥേയ ടീം അംഗങ്ങള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം. മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള…
കിടപ്പ് രോഗികൾക്ക്ആഹ്ലാദവും ആശ്വാസവുമായി സ്നേഹ സംഗമം
മാനന്തവാടി : കൂട്ടിനുണ്ട് എടവക “2k26” എന്ന പേരിൽ നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു സംഗമം ശ്രദ്ധേയമായി.എടവക പഞ്ചായത്തിന്റെയും എട്ടവക കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗി ബന്ധു സംഗമം മാനന്തവാടി പഴശ്ശി പാർക്കിൽ നടത്തിയത്. ഏറെ നാളായി…
വയനാട്ടിലെ ചുരം ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം
പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി.മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനും 2011 മുതൽ നിലനിൽക്കുന്ന രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മൈസൂർ പുറക്കാട്ടിരി ദേശീയപാത യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ…
‘ജന നായകൻ’ വിവാദം: സെൻസർ ബോർഡിനു വഴങ്ങി നിർമാതാക്കൾ, നിയമ യുദ്ധത്തിനില്ല
ചെന്നൈ: വിജയ് ചിത്രം ‘ജന നായകൻ’ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിർമാതാക്കൾ പിൻവലിച്ചു. ജസ്റ്റിസ് പി ടി ആശയാണ് ഹർജി പരിഗണിച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് അനുമതി നൽകിയത്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച…
