ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി…
അവന് ഭക്തന് ഒന്നുമല്ല..കാശിക്ക് പോകുമെന്ന് എഴുതിയത് മറ്റൊരാളുടെ പ്രേരണയാലാകും; ശിവസൂര്യയുടെ ബന്ധു; ആഭ്യന്തരമന്ത്രിക്ക് പരാതി നല്കാന് കുടുംബം
കണ്ണൂര്‍: ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കും. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയില്‍ വച്ചാകും രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കുക. പതിനേഴുകാരനെ കാണാതായിട്ട് ഇന്ന്…
‘ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ അനുനയത്തിൽ എത്തിയെങ്കിലും വിടാതെ പ്രതിപക്ഷം. വിഷയം…
GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു
കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പതിനാല് ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി ഇന്നലെയായിരുന്നു റെയ്ഡ്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്,പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ്…
മദ്യപാനത്തിനിടെ കല്ലെടുത്തെറിഞ്ഞു, തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളപറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ് മരിച്ചത്. കല്ലെടുത്ത് എറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ആന്റണിയുടെ സുഹൃത്തായ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി അഫ്സലിനെ…
നാല് മണിക്കൂർ, വേളിയിൽ നിന്ന് പുറപ്പെട്ട് കഠിനംകുളം കായൽ ചുറ്റിവരാം; സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകി വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് വരുന്നു. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര.…
എൽ നിനോ; രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശവും വരൾച്ചാ ഭീഷണിയിൽ, കാർഷികോത്പാദനം കുറയും, വില കുത്തനെ ഉയരും!
മൺസൂൺ മഴയിലുണ്ടായ കുറവ് കേരളത്തിൽ കർക്കിടക മാസത്തിൽ പോലും പവർക്കട്ടിനാണ് വഴിവച്ചത്. എന്നാൽ, ഇത് വെറുമൊരു പവർക്കട്ടിൽ തീരില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ തെക്ക് പടിഞ്ഞാറാൻ മൺസൂൺ പിൻവാങ്ങാൻ ആരംഭിച്ചതോടെ രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശത്തെയും കാത്തിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന്…
ആത്മഹത്യാ പ്രതിരോധ കാമ്പയിന് തുടക്കമായി
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കുള്ള സെല്‍ഫ് ഹെല്‍പ്പ്…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ റെഡ് റിബണ്‍ ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് 117, കൈനാട്ടി ഗവ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ശുഭ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ 59 യൂണിറ്റ് രക്തം…
ടി.ബി മുക്ത് ഭാരത് അഭിയാന്: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി
ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി അഞ്ചാമത് കേരള ബറ്റാലിയന് എന്‍.സി.സി. കേഡറ്റുകള്‍, മൈ ഭാരത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയ സേനന് പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മ്മാര്‍ജന…
