ആഡംബര കാറുകള്‍ക്കൊപ്പം റീല്‍, വിലകൂടിയ ആഭരണങ്ങള്‍ ഹരം; പാര്‍വതി നടത്തിയത് കോടികളുടെ തട്ടിപ്പ്

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ…

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ ഞായറാഴ്ച ശാഖകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സെപ്റ്റംബര്‍ 27 ആശയക്കുഴപ്പത്തിനുള്ള ദിവസമല്ലെന്നും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ദിവസമാണെന്നും ഏഴ് ബാങ്ക് യൂണിയനുകളുടെ…

ഇനി ക്യൂ നില്‍ക്കണ്ട; വെന്‍ഡിങ് മെഷീന്‍ വഴി മദ്യം, ആലോചനയുമായി ബെവ്കോ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ അവതരിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ നടപ്പാക്കാനാണ് ആലോചന. വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെന്‍ഡിങ്…

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, ബ്ലോക്ക് തല കമ്മിറ്റികൾ രൂപീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബ്ലോക്ക് തല കമ്മിറ്റികൾ രൂപീകരിച്ചു. കൽപ്പറ്റ ബ്ലോക്ക് തല രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

വയനാട് ജില്ലയുടെ പുതിയ കളക്ടർക്ക് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സ്വീകരണം

കൽപ്പറ്റ/മേപ്പാടി: വയനാട് ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ വി. ചെൽസസിനി ഐ.എ.എസ് നെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, ഡോ. ഷാനവാസ് പള്ളിയാൽ, സംഗീത സൂസൻ എന്നിവർ സ്വാഗതം ചെയ്തു.വയനാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ…

പ്രസംഗ പരിശീലനംസംഘടിപ്പിച്ചു

ചെന്നലോട്:ജി.യു.പി എസ് ചെന്നലോട് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്കീംത്രിദിന സഹവാസ ക്യാമ്പ്ഒന്നോരം 2026 ൻ്റെ ഭാഗമായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു.സ്കിൽ ഡവലപ്പ്മെൻ്റ് കൺസൾട്ടൻ്റ് അഡ്വ. ജുനൈദ് കൈപ്പാണി ക്ലാസിന് നേതൃത്വം നൽകി.പി. ടി. എ. പ്രസിഡൻ്റ് ലത്തീഫ് പറമ്പൻ,എച്ച്.എം ജയരത്നം, നാസർ.കെ,ധനൂപ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,12,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക്…

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്‍ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.…

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ്…

ഡിജിറ്റൽ മുന്നേറ്റത്തിൽ വയനാട്; ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു

കൽപ്പറ്റ: മലയോര ജില്ലയായ വയനാട്ടിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ-ഫോൺ (KFON). ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു. വീടുകൾ, സർക്കാർ ഓഫീസുകൾ, പിന്നാക്ക കുടുംബങ്ങൾ എന്നിവയിലായി ആകെ 10,052 കണക്ഷനുകളാണ് ഇതിനോടകം ജില്ലയിൽ നൽകിയത്. ഇതിൽ 7,864…