കമ്പളക്കാട് യു.പി സ്കൂളിൽ ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

കമ്പളക്കാട് യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം എന്നിവ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ.സി. എമ്മാനുവൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ…

ജി.യു.പി.എസ്. കമ്പളക്കാട് ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

കമ്പളക്കാട് ജി.യു.പി. സ്കൂളിൽ വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു.വിദ്യാഭ്യാസരംഗത്തെ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സ്ക്വയർ…

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,710 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും അടക്കമുള്ള…

‘വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു’; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. ലഹരി വലിക്കാനായി നല്‍കിയിട്ടുണ്ട്. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട്. കൂടാതെ വലിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ്…

ഓഹരി വിപണിയില്‍ ഇന്നും ‘കരടി വിളയാട്ടം’, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 450 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,450 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. പലിശനിരക്ക് വര്‍ധിപ്പിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനവും എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍…

​മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം

പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് (MBBS) പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.​പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവ…

അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

കേരള ഫയർ & റെസ്ക്യൂ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെ നെന്മേനി ഗവ. വനിതാ ഐ.ടി.ഐ യിലെ വിദ്യാർത്ഥിനികൾക്ക് അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷനിലെ…

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം…

സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്

റിയാദ്: സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. മൊറോക്കോ, അള്‍ജീരിയ, സുഡാന്‍ സ്വദേശികളാണ് മരിച്ചത്. യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 82 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു.…

ബെനിന്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമിന്റെ…