ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ…

മഹാത്മജി പുരസ്കാരം മുസ്തഫ മാസ്റ്റർക്ക്

കൽപ്പറ്റ:ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി, വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ മുസ്തഫ മാസ്റ്റർ ക്ക് മഹാത്മജി പുരസ്കാരം ഹൈബി ഈഡൻ എം.പിയും , അൻവർ സാദത്ത്…

പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി വയലുകൾ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടുത്ത വേനലിന് ആശ്വാസമായി ലഭിച്ച മഴയിൽ പാടശേഖരങ്ങളിൽ…

നവംബര്‍ ഒന്നിന് വയനാട് സമ്പൂര്‍ണ ഇ മാലിന്യമുക്ത ജില്ലയാകും

കല്‍പ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇമാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കല്‍പ്പറ്റ ഹോളിഡേയ്‌സില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും മന്ത്രി പറഞ്ഞു.…

പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി

പുല്‍പ്പള്ളി:സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി, കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് സി.പി.ഐ.എം…

സര്‍ഗ്ഗാത്മകത ധാര്‍മികതയോടെ സമന്വയിപ്പിക്കുന്ന വേദികളാണ് മദ്‌റസാ മേളകള്‍: വി.പി. യൂസുഫ്

പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോര്‍ന്നുപോകാതെ കുരുന്നുകളിലെ സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാര്‍മികതയിലധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കാനും മദ്‌റസാ കലാമേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ് പ്രസ്താവിച്ചു. പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ…

വിമാനത്തിൽ കയറി CJP നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: വിശദീകരണം തേടി എയർ ഇന്ത്യ

ഡൽഹി: വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പൊലീസ് നടപടിയിലാണ് എയർ ഇന്ത്യ വിശദീകരണം തേടിയത്. ആരാണ് അനുമതി നൽകിയത്, ഏത് നടപടിക്രമമാണ് പാലിച്ചത്, എയർലൈനുമായി ആവശ്യമായ…

മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം. അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും അനുമതി തേടി ഗവർണറെ ഉടൻ സമീപിക്കും. നിയമോപദേശത്തിന്റെ…

സുരക്ഷാ ആശങ്കകള്‍; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാസ എയര്‍ എന്നിവയാണ് സര്‍വീസുകള്‍ കൂടുതല്‍ ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരു, കൊച്ചി,…

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍…