കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ്; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക നീക്കവുമായി വി സി. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കാന്‍ വി.സി ഡോ. മോഹനന് കുന്നുമ്മലിന്റെ തീരുമാനം. പുനര്‍മൂല്യ നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.…
സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ
തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30 ന്…
പഞ്ചഗുസ്തിയിൽ വയനാട് പോലീസിന് നേട്ടം
47- മത് കേരള പോലീസ് ഗെയിംസ് & അത്ലറ്റിക്സ് മീറ്റ് 2026 ന്റെ ഭാഗമായി കോഴിക്കോട് പോലീസ് ക്ലബ്ബിൽ വെച്ച് നടന്ന സംസ്ഥാനതല പോലീസ് പഞ്ച ഗുസ്തി മത്സരത്തിൽ വയനാട് പോലീസിന്റെ യശസ്സ് ഉയർത്തി മൂന്ന് പേർ മെഡൽ നേടി. 70…
ജില്ലാ പോലീസ് ഓഫീസിൽ ഓണാഘോഷം
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ച് ഓണ സന്ദേശവും നൽകി. അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പി.മാരായ കെ.ജി. പ്രവീൺകുമാർ (ഡി.സി.ആർ.ബി), എം.പി.…
ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത്…
ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരില്‍ 20 പേര്…
പോക്സോ കേസ് പ്രതി ജീവനൊടുക്കി; സംഭവം ഈ മാസം 31 ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ
ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. പോക്സോ കേസിൽ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വീട്ടിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ…
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം; ഇന്ന് വിശദീകരണ യോഗം
കോഴിക്കോട്: പിണറായി വിജയന്റെ മകള്‍ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം. ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. വീണയ്ക്ക് എതിരെയുള്ള…
പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു. ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. പൊലീസ് സ്റ്റേഷനിലെ…
അമേരിക്കയുടെ സാമ്പത്തിക ഉപരോധം; എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഇറാന്; ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് മുജ്തബ ഖമനയി
ടെഹ്റാന്: അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി. സാമ്പത്തിക യുദ്ധ പ്രഖ്യാപനം ട്രംപിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതെന്നും ഖമനയി പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ ‘യുദ്ധ പ്രഖ്യാപനം ‘ എന്നാണ്…
