മസ്ജിദ് മുറ്റത്തേക്ക് വൈദികനെത്തി; വീണ്ടും മത സൗഹാർദ്ദ വേദിയായി വെള്ളമുണ്ട
മാനന്തവാടി: മുമ്പ് പല തവണ സ്നേഹ സംഗമങ്ങൾക്ക് വേദിയായ വെള്ളമുണ്ട എട്ടേനാൽ സിറ്റി ഒരു തവണ കൂടി മതസൗഹാർദ്ദ വേദിയായി ..ഇത്തവണ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുളള യജ്ഞത്തിലാണ് എട്ടേ നാൽ സിറ്റി മഹല്ല് ഭാരവാഹികളും ഒഴുക്കൻ…
