മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന്‍ കായികമന്ത്രി അബ്ദു റഹിമാനെതിരെ അന്വേഷണം വരുന്നു; തീരുമാനം നാളെ
2026 നവംബർ 11 ബുധൻ തിരുവനന്തപുരം∙ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പു നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി.അബ്ദു റഹിമാനെതിരെ കേസെടുത്തുള്ള വിജിലന്‍സ് അന്വേഷണത്തിനു കളമൊരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍…
