ഓപ്പറേഷൻ നൈറ്റ് ഹണ്ടുമായി MVD, കുടുങ്ങിയത് രാത്രി വാഹനവുമായി ‘ഷോ’ കാണിക്കാനിറങ്ങിയവർ, പിഴ 6.10 ലക്ഷം രൂപ
2026 നവംബർ 25 ബുധൻ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ രൂപത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്കി. കാക്കനാട്: പകലത്തെ റോഡിലെ അഭ്യാസങ്ങൾ പോരാഞ്ഞിട്ട് രാത്രിയിലും ചെവിപൊട്ടിക്കുന്ന ശബ്ദവുമായി ബൈക്കുകളുടെ ‘ഷോ’! അമിത ശബ്ദമുള്ള സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന…
