മന്ത്രി കെ.എം.ഷാജിക്ക് ഉജ്ജ്വല സ്വീകരണവുമായി ജന്മനാട്
മാനന്തവാടി. വയനാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ നിരവില്‍പ്പുഴ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ജില്ലക്കാരനായ മുസ്ലിം…
