കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ കണ്വന്ഷന് 19 മുതല്‍ 21 വരെ പുല്‍പ്പള്ളിയില്‍
കല്‍പ്പറ്റ: കിസാന്‍ സര്‍വീസ് സൊസൈറ്റി(കെഎസ്എസ്) ദേശീയ കണ്വന്ഷന് 19 മുതല്‍ 21 വരെ പുല്‍പ്പള്ളി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍(ഡോ.എം.എസ്. സ്വാമിനാഥന് നഗര്‍)നടക്കും. ദേശീയതല ‘സ്മാര്‍ട്ട് ഫാര്‍മര്‍’പദ്ധതികള്‍ക്ക് കണ്‍വന്‍ഷനില്‍ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.ആര്. സുനില്‍കുമാര്‍, പി.വി. രവി,…
