ഇസ്‌കഫ് വയനാട് ജില്ലാ ക്യാമ്പും കല-സാംസ്‌കാരിക ഉത്സവവും നടത്തി
കല്‍പ്പറ്റ: ഇസ്‌കഫ് വയനാട് ജില്ലാ ക്യാമ്പും കല-സാംസ്‌കാരിക ഉത്സവവും പഴയ വൈത്തരിയില്‍ നടത്തി. ദേശീയ പൂരസ്‌കാരം നേടിയ ‘നെകല്‍: ക്രോണിക്കിള്‍ ഓഫ് ദ പാഡി മാന്‍’ ഡോക്യുമെന്ററി സംവിധായകന്‍ എം.കെ. രാംദാസ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരി സുമ പള്ളിപ്രം അധ്യക്ഷത വഹിച്ചു.…
