വിജയ്‌യുമായി ചർച്ച പിന്നാലെ, ഡിഎംകെ സഖ്യം ഉപേക്ഷിച്ച് എംഡിഎംകെ; ‘അനീതി’ സഹിക്കില്ലെന്ന പ്രഖ്യാപനത്തോടെ തീരുമാനം
ഡി എം കെ സഖ്യം വിട്ട് വൈക്കോ നേതൃത്വം നൽകുന്ന മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ). തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭാവി പദ്ധതി പ്രഖ്യാപിയ്ക്കുമെന്ന് അധ്യക്ഷൻ വൈക്കോ പറഞ്ഞു. മുഖ്യമന്ത്രി സി ജോസഫ് വിജയുമായി വൈക്കോ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.…
