മുളങ്കൂമ്പുകൾ ആഹാരമാണ് പോഷക സമ്പന്നവുമാണ്മുളങ്കൂമ്പ് സംസ്കരണ ശില്പശാല
തൃക്കൈപ്പറ്റ;വയനാട്ടിലെ സുലഭമായ മുളങ്കൂമ്പുകൾ ആഹാരവും പോഷക സമ്പന്നവുമാണെന്ന് മുളങ്കൂമ്പ് സംസ്ക്കരണ ശില്പശാല അഭിപ്രായപ്പെട്ടു. ബീഹവൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കല്ലടിക്കോട് പാലക്കാട്, വേൾഡ് ഓഫ് ബാംബൂ വയനാട്, പോപ്പി അട്ടപ്പാടി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ബാസ അഗ്രോ…
