കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം: എസ്ഡിപിഐ
മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവിടെ ലഭ്യമല്ലാത്ത…
