പുൽപ്പള്ളി കിടാരി പാർക്കിൽ 1000-ാമത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നു
പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ…
