Category: Uncategorized

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി; ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ

ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ കോട്ടയം സന്ദർശനത്തിനിടെ വി ഡി സതീശൻ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ…

വിദ്യാർത്ഥി ശബ്ദത്തിന് കരുത്തേകാൻ അസംപ്ഷൻ സ്കൂൾ

കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും വളർത്തിയെടുക്കുന്നതിനായി അസംപ്ഷൻ എ യു പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് രൂപീകരിച്ചു. ഏറ്റവും കൂടുതൽ വോട്ട്നേടിയ പി.എസ്. ഫൈഹ സ്കൂൾ ലീഡറായി വിജയിച്ചു. ഡെപ്യൂട്ടി ലീഡറായി ദക്ഷ മനോജും,ആട്സ് ക്ലബ് സെക്രട്ടറിയായി റിതുൽ കെ. യും…

ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നാളെ പുൽപ്പള്ളിയിൽ

കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ് 19 ഞായ റാഴ്ച നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.പുൽപ്പള്ളി സെൻ്റ് ജോർജ്‌ജ് സിംഹാസന കത്തീഡ്രലിൽ നടക്കുന്ന ക്യാമ്പ് ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്…

ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ…

മുഖ്യമന്ത്രി – KSU പോര്: അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്താണെന്ന് അലോഷ്യസിനെ അറിയിച്ചെന്നും വി ഡി സതീശന്റെ ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച കൊച്ചിയിലെന്നും അറിയിച്ചു. പിന്നീട് സമയം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്…

CJP പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവർത്തകരുടെ എതിർപ്പ്…

വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ബി ജെ പി നേതാവിന്റെ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് വിമർശനം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ…

ഓർമയിൽ ജനനായകൻ; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും സദാ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ അഭാവം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലുമുണ്ടാക്കിയ ശൂന്യത ചെറുതല്ല. ആൾക്കൂട്ടമായിരുന്നു…

മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ വൻ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ട്വൻറിഫോറിന്. ആർട്സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്…

ഗവൺമെന്റ് പ്ലീഡർ നിയമന തർക്കം: പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി

ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി…