ഫിഫ ലോകകപ്പ് ഫൈനൽ; മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും നാളെ അവധി
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി…
