കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കി സർക്കാർ
തിരുവനന്തപുരം: കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. നേരത്തെ ജൂലൈ 10ന് നടന്ന ചർച പരാജയപ്പെട്ടതിന് പിന്നാലെ നടന്ന ഇന്നത്തെ ചർച്ചയാണ് വിജയകരമായത്. കമ്പനി അധികൃതർ നേരിട്ടെത്തിയാണ് മന്ത്രിയുമായി ചർച്ച…
