പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമുളവാക്കുന്നു ” മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ
കബ്ളക്കാട്. സാധാരണക്കാരന് ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിന് ജില്ലയുടെ മധ്യഭാഗത്ത് 50 ഏക്കർ ദാന ഭൂമി ഉണ്ടായിരിക്കേ പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമാണെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.ഇക്കാര്യത്തിൽ വയനാട്ടിലെ ജന ഹിതം മാനിക്കാൻ സർക്കാർ തയ്യാറാകണം.അല്ലാത്തപക്ഷം…
