വീണ്ടും വൈഭവ് ഷോ! രണ്ടാം ടി20 അര്‍ധ സെഞ്ച്വറി
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. ഈ പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും കരിയറിലെ രണ്ടാം ടി20 അര്‍ധ ശതകവുമാണ് താരം സ്വന്തമാക്കിയത്. 31 പന്തിലാണ് താരം…
