സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!
സമഗ്ര ശിക്ഷാ കേരള (SSK) കേരളത്തിലെ 14 ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി (BRC) കളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട…
