പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി
കല്‍പ്പറ്റ: പുളിയാര്‍മല കെഎംഎം ഗവ,ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സര്‍വീസ് അസിസ്റ്റന്റ് , ബേക്കര്‍ & കോണ്‍ഫെക്ഷനെര്‍, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍) എന്നീ ട്രേഡുകളിലെ 150 ഇല്‍ പരം ട്രെയിനികള്‍ക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം…
