ലഹരിക്കെതിരെ പെണ്‍കരുത്തിന്റെ പോരാട്ടം; ‘ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട്’ തെരുവുനാടകം ശ്രദ്ധേയമായി
മാനന്തവാടി: ലഹരിമുക്ത വയനാട് എന്ന ലക്ഷ്യവുമായി നോര്‍ബര്‍ട്ടൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ വെല്‍ഫെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന് തൂഫാന് – ദ നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് പോലീസ് സ്റ്റേഷന്റെയും…
