ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം, തട്ടിയെടുത്തത് 10 ലക്ഷം രൂപ; പ്രതി പിടിയില്‍
തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബിനെ (29) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില് വീട്ടില്‍ രാഗേഷ് (37)…
