ഇലക്ട്രിക് വീല്‍ചെയറായി; അനില്‍കുമാറിന് ഇനി വീടിനുപുറത്ത് സഞ്ചരിക്കാം
ചീരാല്‍: വെള്ളച്ചാല്‍ ബ്രദേഴ്സ് പാലിയേറ്റീവ് യൂണിറ്റ് വക നടപ്പാത, ബത്തേരി റോട്ടറി ക്ലബ് വക ഇലക്ട്രിക് വീല്‍ ചെയര്‍. മരത്തില്‍നിന്നു വീണ് കിടപ്പിലായ അനില്‍കുമാറിന് ഇനി വീടിനുപുറത്ത് സഞ്ചരിക്കാം.ആറ് വര്‍ഷം മുമ്പാണ് അനില്‍കുമാര്‍ അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ ഈ യുവാവിന്റെ നട്ടെല്ലിന് ഗുരതര…
