വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ വയലിൽ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറയിലെ ഭർത്താവ് വിജിത്തിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
