വിജയതുടർച്ചയിൽ അസംപ്ഷൻ എ യു പി സ്കൂൾ
സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 10, 11 തീയതികളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . ഗണിതശാസ്ത്രമേള എൽ പി&യു പി,ശാസ്ത്രമേള എൽ പി&യു പി, സാമൂഹ്യശാസ്ത്രമേള യു പി…
വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുന്നു: ജുനൈദ് കൈപ്പാണി
മാനന്തവാടി:വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ചദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ്…
സാമൂഹിക ഭദ്രതയ്ക്ക് കുടുംബം അനിവാര്യം: ഡോ. ഹുസൈൻ മടവൂർ
മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ‘പവിത്രമാണ്…
സ്വര്‍ണവില 92,000ലേക്ക്; പുതിയ ഉയരം, പത്തുദിവസത്തിനിടെ വര്‍ധിച്ചത് 5000ലധികം രൂപ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ്…
‘ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന് വെപ്പിക്കാവോ…’
കണ്ണൂര്‍: വഴിയരികില്‍ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞിന് ചികിത്സ നല്കാന് ഡോക്ടറെ സമീപിച്ച നാലാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം. കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എയുപി സ്കൂളിലെ നാലാം ക്ലാസുകാരനായ ജനിത്ത് ആണ് മനുഷ്യത്വത്തിന്റെ പുതിയ മുഖമാകുന്നത്. വഴിയില്‍ നിന്നും കിട്ടിയ…
ആഡംബര കാര്‍ വേണമെന്ന് വഴക്ക്;മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചു, പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ…
ജില്ലയിലെ ആദ്യ ഒ. പി തല പഞ്ചകര്‍മ്മ പദ്ധതി
കല്പറ്റ: വയനാട് ജില്ലയിലെ ആദ്യത്തെ ഒപി തല പഞ്ചകര്‍മ്മ പദ്ധതിക്ക് മൂപ്പൈനാട് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ തുടക്കമായി. ഒപി ലെവല്‍ പഞ്ചകര്‍മ്മ പദ്ധതി ആയുര്‍കര്‍മ്മയുടെ പ്രവര്‍ത്തന ആരംഭം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം…
രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങായി ജയശ്രീ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം,പ്രഭപദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ മാതൃകയായി.എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ കലോത്സവം, കായികമേള ദിനങ്ങളിൽകുട്ടികട നടത്തിയും പാലിയേറ്റീവ്…
പുതുക്കാട് അങ്ങാടിയിലെ കുടിവെള്ള പ്രയാസത്തിന് പരിഹാരം കാണണം- എസ്ഡിപിഐ.
റിപ്പൺ: പുതുക്കാടിലെ നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിച്ചു കൊണ്ടിരുന്ന കുഴൽ കിണർ വർഷങ്ങളായിട്ട് കേട്പാട് സംഭവിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അത് ഉടൻ ഉപകാര പ്രദമാക്കണമെന്നുംഎസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു. അങ്ങാടിയിലെ കച്ചവടക്കാരും പ്രദേശവാസികളും സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്ന കുഴൽക്കിണറായിരുന്നു ഇത്.കുഴൽ കിണർ പൊതുജനങ്ങൾക്കും…
പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം – പരാതികൾ നൽകി ആം ആദ്മി പാർട്ടി
വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന…
