ബില്‍ഡിങ് ബ്ലോക്ക് ഗെയിം ‘കപ്‌ല’യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു

ആംസ്റ്റര്‍ഡാം: മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ ‘കപ്‌ല’ കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള കുട്ടികളേയും ആര്‍ക്കിടെക്ചര്‍മാരേയും ഏറെ സ്വാധീനിച്ചതാണ് ഈ ബില്‍ഡിങ് ബ്ലോക്ക് ഗെയിം. 1987ലാണ്…

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ്…

എപ്സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി

എനിക്ക് ആ പീഡന വീഡിയോ ഇഷ്ടമായെന്ന് എഴുതിയത് സുലായം ദുബായ്: വിവാദമായ ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് ഡിപി വേൾഡ് ചെയർമാനും ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി. അതീവ രഹസ്യമായിരുന്ന എപ്സ്റ്റീൻ രേഖകൾ…

തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. തന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് ആരും…

ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ ‘ട്രംപ് കാർഡ്’?

കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോ​ഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരി​ഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം…

ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍…

റിപ്പബ്ലിക് സദസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ ഒന്നാം…

വയനാട് കളക്ടറേറ്റ് പടിക്കല്‍ കിസാന്‍ സംഘ് ധര്‍ണ 17ന്

കല്‍പ്പറ്റ: ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ 10 മുതല്‍ ഉച്ച വരെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, നെല്‍ക്കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ്…

FTG / വാർഷികാഘോഷം

കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി…

ഹെൽത്തി കേരള -ആയുഷ് എന്നാൽ ആരോഗ്യംവൈബ് ഫോർ വെൽനെസ് -ആരോഗ്യം ആനന്ദം [ വയനാട് ]

ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു. വയനാട് സബ് കലക്ടർ…