ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി
ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും. അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു.
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ – ന്റെ ഭാഗമായി ജിഎച്ച്എസ്എസ് പനമരം സ്കൂളിലെ Spc വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ കേന്ദ്രീകൃത്യ നിയമങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ ശ്രീമതി. ആതിര റോസ് കുട്ടികൾക്ക് അവബോധന ക്ലാസ്സ് നൽകുകയും തുടർന്ന്…
വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ജഴ്സി വിതരണവും
മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ പോസിറ്റീവ് കായിക ലഹരികളിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൻ്റെ ഭാഗമായി, ജില്ലയിലെ സ്കൂളുകളിലെ ആൻ്റി നാർകോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കായിക ടീമായ മാനന്തവാടി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ ഫുട്ബോൾ ടീമിന് ജേഴ്സി…
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന്…
കൈറ്റ് റിയാലിറ്റി ഷോയില്‍ ജില്ലയിൽ നിന്ന് 4 സ്കൂളുകള്
പനമരം : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ…
ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ്…
തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി
വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്),…
ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയെന്ന…
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം
കോഴിക്കോട്: നഗരഹൃദയത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. കെട്ടിട സമുച്ചയത്തിന്റെ സി ബ്ലോക്കിലെ മുകൾ നിലയിലാണ് തീ പടരുന്നത്. രോഗികളില്ലാത്ത ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി രോഗികളെ ഒഴിപ്പിക്കുന്നു. തീപിടിത്തത്തിന്റെ കാരണം…
തുരങ്ക പാത ജില്ലയ്ക്ക് വലിയ നേട്ടമുണ്ടാക്കും
കൽപറ്റ : ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത വയനാട് ജില്ലയ്ക്ക് വലിയ പുരോഗതി സമ്മാനിക്കുമെന്ന് സീനിയർ ചേംബർ ഇന്റർനാഷണൽ കൽപറ്റ ലിജിയൻ ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.അതിനാൽ തുരങ്കപാതയുടെ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേപ്പാടിയിൽ ചേർന്ന മീറ്റ് ചേംബർ എൻജിബി…
