‘യുവറണ്‍’ ആദ്യ ക്ഷണപത്രം നല്‍കി
മാനന്തവാടി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ഈ മാസം 21 ന് ‘യുവറണ്‍ ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവ മാരത്തോണിന്റെ വയനാട് ജില്ലയിലെ ആദ്യ ക്ഷണപത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിക്ക് നല്‍കിക്കൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ്…
ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ…
ഉണർവ്വ്: ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള നടത്തി.
പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നടത്തിയ ഭിന്നശേഷി കലോത്സവം വേറിട്ട ഒരു അനുഭവമായി. പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ പനമരം ഗവ :എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ മാസം പതിമൂന്നാം…
മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കണം
കല്‍പറ്റ: മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇളവ് പുനസ്ഥാപിക്കുക, മരണാനന്തര ആവശ്യങ്ങള്‍ക്ക് 25,000 രൂപ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭ രംഗത്തിറങ്ങുവാന്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍…
ശാസ്ത്രോത്സവം സംഘടിപ്പിച്ചു
അതിരാറ്റുകുന്ന് : അതിരാറ്റ്കുന്ന് ഗവ. ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രാധാനധ്യാപിക സിനി മോൾ കെ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം .പി.ടി. എ ചെയർപേർസൺ ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ മേളയുടെ പ്രധാന…
സ്‌നേഹ ഭവനത്തിനായി എന്‍എസ്എസ് വൊളൻ്റിയര്‍മാരുടെ കുട്ടിക്കട
കൽപറ്റ:നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ തലത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് കുട്ടിക്കട ആരംഭിച്ചു. മരവയല്‍ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌കൂള്‍ കായിക മേളയിലാണ് എന്‍എസ്എസ്…
ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു, പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്ക്; വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി
തിരുവനന്തപുരം: തനിക്കു നേരെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നു. സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിന് ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വിഡി സതീശന്‍…
‘മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് മര്യാദകേടാണ്, നിങ്ങൾക്ക് രക്തം ഒട്ടും പറ്റില്ലല്ലോ’; വേണുവിന്റെ കത്തിന് മറുപടിയുമായി ചാത്തനും ഒടിയനും
ലോകയിലെ അതിഥി കഥാപാത്രങ്ങളായ ചാത്തനും ഒടിയനും തുറന്ന കത്തുമായി ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ വേണു. നടൻ ചന്തു സലിംകുമാറാണ് വേണുവായെത്തിയത്. തന്റെ കഥാപാത്രത്തിനു സിനിമയിൽ പറയാൻ സാധിക്കാതെ പോയ ചില കാര്യങ്ങൾ രസകരമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോൾ ചന്തു. ചാത്തനും ഒടിയനും…
കുട്ടിക്കാലത്തെ ചേര്‍ത്തുപിടിക്കാം… സാരി ട്രെന്‍ഡിന് ശേഷം നൊസ്റ്റാള്‍ജിയ; പുതിയ ട്രെന്‍ഡുമായി ജെമിനി
നാനോ ബനാന, സാരി എഐ എഡിറ്റിനും പിന്നാലെ സോഷ്യല്‍ മീഡിയ ഭരിക്കാന്‍ അടുത്ത ഐറ്റവുമായി ജെമിനി എത്തുന്നു. ‘ഹഗ് മൈ യെങ്ങര്‍ സെല്‍ഫ്’ സ്വന്തം ചെറുപ്പത്തെ പുണരു… എന്ന നിലയിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റ് ഒരുങ്ങുന്നത്. ഗൃഹാതുരത്വം നിറഞ്ഞ…
‘ലോക വന്നു, എന്നാ പിന്നെ ഒരു സൂപ്പർ ഹീറോ എടുത്തേക്കാം എന്നും പറഞ്ഞ് ആരും ഇറങ്ങരുത്; മലയാള സിനിമയ്ക്ക് ഇപ്പോൾ പോസിറ്റീവ് ടൈം’
ഒരു ഇൻഡസ്ട്രിയിൽ നിന്ന് പല തരത്തിലുള്ള ഴോണറുകൾ വരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ലോക വന്നു എന്ന് കരുതി ആരും ഇനി സൂപ്പർ ഹീറോ സിനിമ എടുത്തേക്കാം എന്നു പറഞ്ഞ് ഇറങ്ങിയേക്കരുതെന്നും സംവിധായകൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ…
