സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 1,07,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ…
സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്ര സമിതി
ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളില്‍ ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയര്മാന് ഹേമന്ത് ദ്വിവേദി പ്രസ്താവനയില്‍ അറിയിച്ചു. വിഷയത്തില്‍…
ആറ് എയര്‍ബാഗുകള്‍, വില 4.53 ലക്ഷം രൂപ മുതല്‍; പുതിയ റെനോ ക്വിഡ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ചെറുകാറായ ക്വിഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. മുന്‍പത്തെ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും, സുരക്ഷയിലും വേരിയന്റുകളിലും ചില പ്രധാന അപ്ഡേറ്റുകള് വന്നിട്ടുണ്ട്. 4.53 ലക്ഷം രൂപ (എക്സ് ഷോറൂം)…
വന മഹോല്‍സവം; മരമുത്തശ്ശിയെ ആദരിച്ചു
ബാവലി: വനമഹോല്‍സവത്തിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ബാവലി റോഡരുകിലെ കാല് നൂറ്റാണ്ടിനടുത്ത് പ്രായംവരുന്ന ആല്‍വൃക്ഷത്തെ പൊന്നാട അണിയിച്ച് പുഷ്പം വിതറി ആദരിച്ചു. മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്തത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. കഴിഞ്ഞ വര്‍ഷം വനമഹോല്‍സവത്തിന്റെ ഭാഗമായി മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി…
നോര്‍ത്ത് വെസ്റ്റ് സോണ്‍ എസ്.എന്‍.എ. കായികമത്സരം; ഡോ. മൂപ്പന്‍സ് നഴ്സിങ് കോളേജ് ജേതാക്കളായി
മേപ്പാടി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ (എസ്എന്‍എഐ) നോര്‍ത്ത് വെസ്റ്റ് സോണ്‍ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണല്‍ കായികമത്സരം ‘വെലോസിറ്റ 2കെ26’ ല്‍ ഡോ മൂപ്പന്‍സ് നഴ്സിങ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പെരിന്തല്‍മണ്ണ ഇ.എം.എസ്. നഴ്സിങ് കോളേജ്…
അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് വീല്‍ ചെയറുകള്‍ നല്കി
നല്ലൂര്‍നാട്: അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് ആവശ്യമായ വീല്‍ ചെയര്‍ തരുവണ സര്‍വീസ് ബാങ്ക് നല്കി. ക്യാന്‍സര്‍ സെന്ററിലെ വീല്‍ ചെയറുകളുടെ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് വീല്‍ ചെയ്റുകള്‍ വാങ്ങി നല്‍കിയത്.ബാങ്ക് പ്രസിഡന്റ് ഉസ്മാന് പള്ളിയാല്‍, ഡയറക്ടര്‍ ആസ്യ മൊയ്ദു,…
അടിമാലി ബസ് സ്റ്റാൻഡിൽ മദ്യ ലഹരിയിൽ അസഭ്യവർഷം; യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം
മദ്യ ലഹരിയിൽ അസഭ്യവർഷം. യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് ആദ്യം ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി. പിന്നീട് ബസ്റ്റാൻഡിൽ വിദ്യാർത്ഥികളെയും…
യുക്രെയ്നിൽ റഷ്യൻ ബോംബ് ആക്രമണം ; മുപ്പതിൽ അധികം പേർ കൊല്ലപ്പെട്ടു
യുക്രെയിനിലേക്ക് റഷ്യയുടെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊലപ്പെട്ടു. 90 ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി വടക്കൻ യുക്രൈനിലേക്ക് നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി അറിയിച്ചു. പോളണ്ട്…
‘കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി
അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച്…
കഴുതവളര്‍ത്തലുമായി 22കാരൻ, പാല് ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ
കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്. ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച് വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍ നിന്ന് ഗുണമേന്മയേറിയ…
