മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്: സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല; ഉറച്ച് CPI

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. എൽ.ഡി.എഫിന്റെ പൊതു പരിപാടികളുമായി സഹകരിക്കുമെങ്കിലുംഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.തിങ്കളാഴ്ച നാല് മണിക്ക് ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.…

സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്‌നേച്ചര്‍ ഫാംസ് എന്ന…

മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2010ൽ…

തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം വരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ സംഘടിപ്പിച്ച വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവിലാണ് ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ക്ലേവില്‍ 97 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. തമിഴ്‌നാട്ടിലെ ടിവികെ…

സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിക്കും; 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിക്കും. 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം; ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി. ഡോക്ടേഴ്‌സിന്റെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാനാണ് സെല്‍. ഡോക്ടേഴ്‌സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍…

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം 28ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി. ട്രെയിനിലെ തിരക്ക്…

വനം വകുപ്പിന് ജനകീയ മുഖം നല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ സൗത്ത്…

തരിയോട് ഗ്രാമ പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വാസ്ഥ്യം എന്ന പേരിൽ കുടുംബശ്രീ മിഷൻ എഫ്. എൻ. എച്ച്. ഡബ്ല്യൂ പദ്ധതി പ്രകാരം നടത്തിയ പരിപാടികൾപ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ഡോ അഞ്‌ജുഷ, ഡോ. സരസ്വതി , തുടങ്ങിയവർ പങ്കെടുത്തു.സി. ഡി .എസ്.…