ബിജെപി വിട്ട പത്മജ കോൺഗ്രസിലേക്ക്; അടുത്ത മാസം അംഗത്വം; കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കും
2026 നവംബർ 22 ഞായർ തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണയായി. ഡിസംബർ 23ന് നടക്കുന്ന കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ പത്മജ പങ്കെടുക്കും. ഇന്നലെ ഫേസ്ബുക്കിൽ മാപ്പപേക്ഷ രേഖപ്പെടുത്തിയത് മുതിർന്ന നേതാക്കളുടെ…
‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് കണ്ടക്ടർ; വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, അപമാനിച്ചിറക്കി വിട്ടതായി പരാതി
2026 നവംബർ 22 ഞായർ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ വിദ്യാർഥിനിയെ അപമാനിച്ചിറക്കിവിട്ടതായി പരാതി. ഓസിന് യാത്ര ചെയ്യുന്നുവെന്ന് ആക്ഷേപിച്ച് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താതെ ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടു.…
റേഷൻകട ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
പനമരം: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപ്…
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ്പിസി വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർസുജീഷ്, നഴ്സിംഗ് സ്റ്റാഫ് മാരായ ബിജീഷ്, ജിഷ്ണു, അമൽ, സൈക്കോളജിസ്റ്റ് ഡോക്ടർ മജീദ് കെ. സി, വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത്…
കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
തലപ്പുഴ: കുടുംബശ്രീ മിഷൻ വയനാട്, തവിഞ്ഞാൽ പഞ്ചായത്ത് സി.ഡി.എസ്, എഫ്.എൻ.എച്ച്.ഡബ്ല്യു (FNHW), ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോയിയുടെ അധ്യക്ഷതയിൽ നടന്ന…
MDMA കേസ്; നൈജീരിയൻ ദമ്പതികളെ പുണെയിൽനിന്ന് പൊക്കി,’വൻ ലഹരിവേട്ടകളെല്ലാം ചെന്നെത്തുന്നത് ഒറ്റ നെറ്റ്വർക്കിലേക്ക്’
2026 നവംബർ 21 ശനി മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ. (MDMA) ലഹരിക്കടത്ത് കേസിൽ നൈജീരിയന് സ്വദേശിയും ഭാര്യയും പുണെയിൽ പിടിയിൽ. നൈജീരിയൻ സ്വദേശിയായ പോളും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. (NDPS) നിയമപ്രകാരമാണ് കേസെടുത്ത്…
ഫേസ്ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിർദ്ദേശം
2026 നവംബർ 21 ശനി തിരുവനന്തപുരം: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിന്റെ അടിയന്തര ഇടപെടൽ. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ…
നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിൽ
2026 നവംബർ 21 ശനി റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിലായി. നവംബർ 12 മുതൽ 18 വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടന്ന…
ഇടതു സംഘടനകളുടെ നിലപാട് കാപട്യം;കെ ജി ഒ യു
സെക്രട്ടേറിയറ്റ് വളയൽ സമരത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കെജിഒയു ഐക്യദാർഢ്യ സദസ്സ് കൽപറ്റ: സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) വയനാട് ജില്ലാ…
എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ലഹരിമുക്ത ക്യാമ്പസും ആരോഗ്യമുള്ള യുവതലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ‘തൂഫാൻ-തണ്ടർ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ’ സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും വിമുക്തി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.എക്സൈസ് വിമുക്തി മിഷൻ…
