മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന് കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി ലഭിച്ചു. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് പീഡനങ്ങള്‍ കണക്കിലെടുത്താണ് നടപടി.…
‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍
ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് കരാറിലെത്തി അമേരിക്ക. നിലവില്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തിയാണ് റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ അമേരിക്ക നടപടി സ്വീകരിച്ചത്. ഡീസല്‍ വാങ്ങുന്നതിന് റഷ്യയുമായി കരാറിലെത്തിയതായി അമേരിക്ക പ്രസിഡന്റ്…
സഞ്ജു ‘സൂപ്പര്‍’ സാംസണ്!!! വിൻഡീസിന് മുന്നിൽ ‘റെക്കോർഡ്’ സ്കോർ
റാഞ്ചി: 4 സിക്സും 9 ഫോറും സഹിതം 41 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു മുന്നില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത…
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര് കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ ഒരു സൗദി പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര് കൊല്ലപ്പെട്ടതായി അതോറിറ്റി…
‘എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്’; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടികാ പരിഷ്കരണം(എസ്ഐആര്‍) കാരണമാണ് കേരളത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായതെന്ന സിജെപി ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. വോട്ട് നിഷേധിച്ചെന്ന പരാതി കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു. സംസ്ഥാനത്തെ 24 ലക്ഷം…
കേരളത്തിൽ മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നാളെയും (ഒക്ടോബർ10) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്…
കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി…
‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി
ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ്…
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി
ബത്തേരി: താലൂക്ക് ആശുപത്രിയിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ കൃഷ്ണൻ…
ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും നടന്നു
കൽപ്പറ്റ :A&B കോൺട്രാക്ടർ അസോസിയേഷന്റെ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡണ്ടായി സജിത്ത് ഇലക്ട്രോടെക്നെയുംജില്ലാ സെക്രട്ടറിയായികാവുമന്ദം ശരത്തിനെയുംട്രഷറർ ആയി റഷീദ് പടിഞ്ഞാറത്തറയെയും തെരഞ്ഞെടുത്തു.ജോയിൻ സെക്രട്ടറി ഷിജു യോഹന്നാൻവൈസ് പ്രസിഡണ്ട് സോമൻ കമ്പളക്കാട്റിനിൽ,പ്രദീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും…
