മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്ടി സമന്‍സിനെതിരെ റിപ്പോർട്ടർ നൽകിയ ഹരജി തള്ളി
2026 നവംബർ 16 തിങ്കൾ കൊച്ചി: മെസ്സി തട്ടിപ്പില്‍ ജിഎസ്ടി നൽകിയ സമന്‍സിനെതിരെ റിപ്പോർട്ടർ ചാനല്‍ നൽകിയ ഹരജി തള്ളി. ആർബിസിയോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ രേഖകളുമായി ഹാജരാകാൻ നിർദേശം നൽകി. എസ്ഐടി പിടിച്ചെടുത്ത രേഖകൾ കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണമെന്നും…
