സിജെപി നേതാക്കൾക്ക് നിയമത്തോട് ബഹുമാനമില്ലെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്; രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ
2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമർശിച്ചത്.…
