പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കും
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. അധിക സീറ്റുകൾ അനുവദിക്കും. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിലാണ് സീറ്റുകൾ അനുവദിച്ചത്. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ…
