നവ്യാനുഭവമായിഇഖ്‌റഅ് ഖുർആൻ ടാലൻ്റ് ഷോ
പറളിക്കുന്ന് :ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിലെ വിദ്യാർഥികൾ നടത്തിയ ഇഖ് റഅ് ടാലൻ്റ് ഷോ നവ്യാനുഭവമായി.ഈ അധ്യയന വർഷാരംഭത്തിൽ തന്നെ 5 മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് അമ്പതോളം പേരെ തെരഞ്ഞെടുത്ത് ഒരു മാസം പരിശീലനം നൽകിയ…
