ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം ഒക്ടോബർ 19ന്
കൽപ്പറ്റ : ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം ഒൿടോബർ 19ന് കൽപ്പറ്റയിൽ വച്ച് സംഘടിപ്പിക്കും. 7 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിൽ മത്സരത്തിൽ…
