എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ, ഓഹരി വിപണിയില്‍ ഇടിവ്; രൂപയ്ക്കും നഷ്ടം
മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ. ഇന്ന് വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 1.13 ശതമാനം താഴ്ന്ന് 97 ഡോളറില്‍ താഴെയാണ് എണ്ണവില. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വരുന്നതിന്…
