ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ
അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാബോ വെർദെയ്ക്കെതിരെ പരുങ്ങിയ മുൻ ചാംപ്യൻമാരായ സ്പെയിൻ രണ്ടാം പോരാട്ടത്തിൽ 4 ഗോളടിച്ച് സൗദി അറേബ്യയെ തകർത്തെറിഞ്ഞു. ലമീൻ യമാൽ ഇത്തവണ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയതിന്റെ മാറ്റം തുടക്കം മുതൽ തന്നെ കണ്ട്. ഇറങ്ങി…
