ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ
ദുബൈ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണുകളുടെ വില്‍പന യുഎഇയില്‍ ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഗള്‍ഫില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നത് ലാഭമാണെന്നതുകൊണ്ടാണ് ഇന്ത്യക്കാര്‍…
