രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്
കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പതിനൊന്നുകാരനായ ഗോത്രവിദ്യാർഥി പരിക്കേറ്റ ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ മനുവിനെ സൈക്കിൾ…
