‘താരങ്ങൾ ഒന്നായ് തിളങ്ങുന്നു’; സ്പെയിൻ ടീമിന് മാഡ്രിഡിൽ രാജകീയ വരവേൽപ്പ്
മാഡ്രിഡ്: രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമംഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്. തിങ്കളാഴ്ച തിരിച്ചെത്തിയ ടീമിന് രാജ കുടുംബം കൊട്ടാരത്തിൽ സ്വീകരണമൊരുക്കി. ടീം മാഡ്രിഡ് നഗരത്തിൽ എത്തിയപ്പോൾ 20 ലക്ഷത്തോളം ആളുകളാണ് സ്വീകരിക്കാനായി ഒഴുകിയെത്തിയത്. ഫിലിപെ രാജാവും…
