ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി:ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഭാവന കൈമാറി
കല്‍പ്പറ്റ: മുണ്ടക്കൈ ചുരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന പദ്ധതിയിലേക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സലാല കേരള ചാപ്റ്ററിന്റെ സംഭാവന കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും റെവന്യുമന്ത്രിയുമായ എ പി അനില്‍കുമാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബാലചന്ദ്രന്‍, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍…
